കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 18, 2017

കൊച്ചി : ഈസ്റ്റേൺ ട്രെഡ്‌സ് ആണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ കേരള ഓഹരി. ബിഎസ്ഇയിൽ 19.98 ശതമാനം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എവിടി നാച്വറൽ, ഫാക്ട്, കിറ്റെക്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.