മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടി രൂപ വായ്പ നൽകും. അടിയന്തര പ്രവർത്തന മൂലധനത്തിനായാണ് വായ്പ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ ഇൻഡസ്ഇൻഡ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 3,250 കോടി രൂപ വായ്പ ...
കൊച്ചി : ജിയോജിത്ത് ഓഹരികൾ ബിഎസ്ഇയിൽ 4.30 ശതമാനവും (119.95 രൂപ) എൻഎസ്ഇയിൽ 4.66 ശതമാനവും (120.15 രൂപ) എംആർഎഫ് ഓഹരികൾ ബിഎസ്ഇയിൽ 3.54 ശതമാനവും (2,301.70 രൂപ) എൻഎസ്ഇയിൽ 3.64 ശതമാനവും (2,364.90 രൂപ) നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, കൊച്ചിൻ ...
ദുബായ് : യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ എമിറേറ്റ്സ് എൻബിഡി ഇന്ത്യയിൽ ശാഖ തുറക്കാനൊരുങ്ങുന്നു. 100 ദശലക്ഷം ഡോളർ മുതൽമുടക്കി മുംബൈയിലാണ് ആദ്യ ശാഖ ആരംഭിക്കുന്നത്. യുഎഇയ്ക്ക് പുറത്തുള്ള അഞ്ചാമത്തെ ...
കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസും മുത്തൂറ്റ് ഫിനാൻസുമാണ് ഇന്ന് തിളങ്ങിയ കേരള ഓഹരികൾ. വി ഗാർഡ് ബിഎസ്ഇയിൽ 5.81 ശതമാനവും (232.10 രൂപ) എൻഎസ്ഇയിൽ 6.33 ശതമാനവും (232.50 രൂപ) നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാൻസ് ബിഎസ്ഇയിൽ 3.64 ശതമാനവും (490.30) എൻഎസ്ഇയിൽ 3.32 ...
കൊച്ചി : സ്വർണ്ണവില പവന് 22,000 രൂപയായി തുടരുന്നു. ഗ്രാമിന് 2,750 രൂപ.
കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് ലഘു, ഇടത്തരം, ചെറുകിട വ്യവസായ സംഗമം സംഘടിപ്പിച്ചു. കളമശേരി കിൻഫ്ര പാർക്കിലെ സൈം കൊച്ചി ക്യാമ്പസിൽ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, കെഎസ്ഇ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്സ്, ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, എവിടി നാച്വറൽ, ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ. ഇന്നലെ പവന് 21,920 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 22,000 ലേക്ക് ഉയർന്നു.
കൊച്ചി : വോഡഫോൺ ഇന്ത്യ മൂല്യവർധിത ആനുകൂല്യങ്ങളുമായി റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പുതിയ സെറ്റ് പ്രഖ്യാപിച്ചു. പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലർ, റെഡ് ഇന്റർനാഷണൽ, റെഡ് സിഗ്നേച്ചർ എന്നിങ്ങനെ മൂന്നൂ ...
ന്യൂഡൽഹി : ഹസ്മുഖ് അഥിയ കേന്ദ്ര ധനകാര്യസെക്രട്ടറിയാകും. കാബിനറ്റിന്റെ അപ്പോയിൻമെന്റ്സ് കമ്മിറ്റി അഥിയയുടെ നിയമനത്തിന് അംഗീകാരം നൽകി. അശോക് ലവാസ വിരമിച്ചതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ ധനകാര്യസെക്രട്ടറി പദവി ...
കൊച്ചി : കിറ്റെക്സ് ഗാർമെന്റ്സ് ബിഎസ്ഇയിൽ 11.12 ശതമാനവും എൻഎസ്ഇയിൽ 10.44 ശതമാനവും നേട്ടമുണ്ടാക്കി. ഈസ്റ്റേൺ ട്രെഡ്സ്, എഫ്എസിടി, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികളും നേട്ടംകൈവരിച്ചു. അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.
കൊച്ചി : വോഡഫോൺ രാജ്യമെമ്പാടുമുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് വരിക്കാർക്ക് പോർട്ട് ഔട്ട് സൗകര്യമൊരുക്കി. കേരള സർക്കിളിലുള്ള റിലയൻസ് ഉപയോക്താക്കൾക്ക് വോഡഫോൺ നെറ്റ്വർക്ക് ഇതിനായി ഉപയോഗിക്കാം. നെറ്റ്വർക്ക് ...
ന്യൂഡൽഹി : റിനോൾട്ട് പ്രീമിയം എസ് യു വിയായ ക്യാപ്ചർ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം മുതൽ 13.88 ലക്ഷം വരെയാണ് വില. പെട്രോളിൽ മൂന്നും ഡീസലിൽ നാലം വേരിയന്റുകളാണ് ക്യാപ്ചറിനുള്ളത്. കഴിഞ്ഞ മാസം മുതൽ ക്യാപ്ചറിന്റെ ബുക്കിംഗ് ...
കുലാലംപൂർ : എയർഏഷ്യ എക്സ് 2018 ഫെബ്രുരി 5 മുതൽ കുലാലംപൂർ – ജയ്പ്പൂർ സർവീസ് ആരംഭിക്കുന്നു. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമാണ് ഓപറേറ്റ് ചെയ്യുന്നത്. എയർ ഏഷ്യ തായ്ലൻഡ് ഈ വർഷം സെപ്റ്റംബർ മുതൽ ബാങ്കോക്ക് – ജയ്പ്പൂർ ...