റിനോൾട്ട് ക്യാപ്ചർ വിപണിയിൽ അവതരിപ്പിച്ചു

Posted on: November 6, 2017

ന്യൂഡൽഹി : റിനോൾട്ട് പ്രീമിയം എസ് യു വിയായ ക്യാപ്ചർ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം മുതൽ 13.88 ലക്ഷം വരെയാണ് വില. പെട്രോളിൽ മൂന്നും ഡീസലിൽ നാലം വേരിയന്റുകളാണ് ക്യാപ്ചറിനുള്ളത്.

കഴിഞ്ഞ മാസം മുതൽ ക്യാപ്ചറിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ 300 ലേറെ റിനോൾട്ട് ഡീലർഷിപ്പുകളിൽ ക്യാപ്ചർ ലഭ്യമാക്കിയിട്ടുണ്ട്.