കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 8, 2017

 

കൊച്ചി : മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ഈസ്‌റ്റേൺ ട്രെഡ്‌സ്, കെഎസ്ഇ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എംആർഎഫ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, ജിയോജിത്ത്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, എഫ്എസിടി, മുത്തൂറ്റ് കാപ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.