മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവർണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, സ്മാർട്ട് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ബി.കെ. മോദി, ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ ഡിജിറ്റൽ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാർക്കറ്റിങ്ങിലും സാങ്കേതികവിദ്യകളിലും വിദഗ്ധനും സംരംഭകനുമായ എസ്.ആർ. നായർ, ആസ്ര്ടോവിഷൻ ...
കൊച്ചി : എംആർഎഫ്, വി-ഗാർഡ്, അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, ഈസ്റ്റേൺ ട്രെഡ്സ്, ജിയോജിത്ത്, കെഎസ്ഇ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്യാർഡ്, ...
മുംബൈ : മഹീന്ദ്ര ഓട്ടോമൊട്ടീവ് നോർത്ത അമേരിക്ക ഡെട്രോയിറ്റിൽ ഫാക്ടറി തുറന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മിഷിഗൺ ലെഫ്റ്റനന്റ് ഗവർണർ ബ്രയാൻ കാലിയും ചേർന്ന് ഫാക്ടറിയുടെ ഉദ്ഘാടനം ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : കെഎസ്ഇ ഓഹരികൾ ഇന്ന് 5 ശതമാനം നേട്ടമുണ്ടാക്കി. ഓഹരിവില 102.10 രൂപ ഉയർന്ന് 2144.10 രൂപയായി. ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, എവിടി നാച്വറൽ, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, കിറ്റെക്സ്, ...
മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സ് യു വി 500 ന്റെ പെട്രോൾ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. എക്സ് യു വി 500 ന്റെ പെട്രോൾ മോഡൽ ഇന്ത്യയ്ക്ക് മുമ്പേ യുഎഇയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണയിിൽ ജീപ്പ് ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : ഫ്ളൈദുബായ് 2700 കോടി ഡോളർ വില മതിക്കുന്ന 225 ബോയിംഗ് 237 മാക്സ് വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗിന് നൽകി. 8 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഫ്ളൈദുബായ് ഇത് മൂന്നാം തവണയാണ് ബോയിംഗുമായി കരാറിലേർപ്പെടുന്നത്. 2008 ലും 2013 ലുമാണ് ...
തിരുവനന്തപുരം : കേരള ട്രാവൽമാർട്ട് മുൻ പ്രസിഡന്റും ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഎംഡിയുമായ എബ്രഹാം ജോർജിന് നെഹ്റു പീസ് ഫൗണ്ടേഷന്റെ എക്സലൻസ് ഇൻ ടൂറിസം അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭരണപരിഷ്കാര കമ്മീഷൻ ...
ന്യൂഡൽഹി : ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചു. ജസ്റ്റർ ഈ മാസം ചുമതലയേൽക്കും. 62 കാരനായ കെന്നത്ത് ജസ്റ്റർ പ്രമുഖ സാമ്പത്തികവിദഗ്ധനാണ്. നിലവിൽ അന്താരാഷ്ട്ര സാമ്പത്തിക കാര്യങ്ങൾക്കായുള്ള അമേരിക്കൻ ...
മുംബൈ : ഗ്ലോബൽ ഇൻഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ ഇക്വിഫാക്സിന്റെ ഇന്ത്യ കൺട്രി ഹെഡായി കെ.എം.നാനയ്യയെ നിയമിച്ചു. നേരത്തെ പിറ്റ്നി ബൗസ് മാനേജിംഗ് ഡയറക്ടറായിരുന്നു. യുഎസിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള ഇക്വിഫാക്സിന് 24 ...
കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കിറ്റെക്സ് ഗാർമെന്റസ്, കെഎസ്ഇ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാൻസ്, ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ.
മുംബൈ : ഏഷ്യൻ ബാങ്കേഴ്സ് അസോസിയേഷൻ ദ്വിദിന ഉച്ചകോടി 16 മുതൽ മുംബൈയിൽ നടക്കും. 25 ഏഷ്യൻ രാജ്യങ്ങളിലെ 80 ബാങ്കർമാരാണ് അസോസിയേഷനിലെ അംഗങ്ങൾ. ഇന്ത്യയിൽ നിന്നുള്ള 160 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. നൊരിതാക അകമറ്റ്സു ...