മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി നവംബറിൽ 1,54,600 കാറുകൾ വില്പന നടത്തി. മുൻവർഷം ഇതേ മാസം 1,35,550 കാറുകളാണ് വിറ്റഴിച്ചത്. 14.1 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,45,300 കാറുകൾ വില്പന നടത്തി. 9,300 കാറുകൾ കയറ്റുമതി ചെയ്തു. ആൾട്ടോ, വാഗൺ ആർ ...
മുംബൈ : പൈലറ്റ് ഇല്ലാത്തതിനാൽ എയർ ഇന്ത്യയുടെ മുംബൈ – അഹമ്മദാബാദ് വിമാനം 7 മണിക്കൂർ വൈകി. പുലർച്ചെ 1.35 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റ് എഐ 031 ആണ് അർധരാത്രി ഇരുനൂറിലേറെ യാത്രക്കാരെ വലച്ചത്. പ്രകോപിതരായ യാത്രക്കാർ ...
കൊച്ചി : സ്വർണ്ണവില പവന് 21,920 രൂപയായി. ഗ്രാമിന് 2,740 രൂപ. ഇന്നലെ പവന് 21,960 രൂപയിൽ വ്യാപാരമാരംഭിച്ചുവെങ്കിലും വൈകാതെ 120 രൂപ കുറഞ്ഞ് 21,840 രൂപയായി.
കൊച്ചി : ലോകത്തിലെ ഏറ്റവും മികച്ച 75 തൊഴിൽ ദാതാക്കളിലൊരാളായയി എലിവേറ്റർ, എസ്കലേറ്റർ വ്യവസായത്തിലെ മുൻനിരക്കാരായ കോണിനെ ഫോർബ്സ് തെരഞ്ഞെടുത്തു. തൊഴിലുടമയ്ക്ക് തൊഴിലാളികൾ നൽകുന്ന റേറ്റിംഗ്, തങ്ങളുടെ കമ്പനിയെപ്പറ്റി ...
കൊച്ചി : സ്മാർട്ട് സിറ്റി കൊച്ചിയും സിനർജി പ്രോപ്പർട്ടി ഡവലപ്മെന്റ് സർവീസസും തമ്മിൽ നിലനിന്നിരുന്ന തർക്കം ഒത്തുതീർപ്പായി. സ്മാർട്ട്സിറ്റിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആണ് സിനർജി. ...
കൊച്ചി : കേരള ഓഹരികളിൽ കൊച്ചിൻ മിനറൽസ് മാത്രമാണ് വിപണിയുടെ തകർച്ചയ്ക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കിയത്. മറ്റ് പ്രമുഖ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.
കോയമ്പത്തൂർ : മധുര എയർപോർട്ടിൽ ഇന്റർനാഷണൽ കാർഗോ ടെർമിനൽ ഡിസംബർ 15 ന് പ്രവർത്തനമാരംഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ടെക്സ്റ്റൈൽ, കൈത്തറി, എൻജിനീയറിംഗ്, ഗ്രാനൈറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാന കയറ്റുമതി. നിലവിൽ ...
കൊച്ചി : സ്വർണ്ണവില പവന് 21,960 രൂപയായി തുടരുന്നു. ഗ്രാമിന് 2,745 രൂപയാണ്.
കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, കേരള ആയുർവേദ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില തുടങ്ങിയ ...
ന്യൂഡൽഹി : എയർ ഇന്ത്യയുടെ പ്രാദേശിക വിമാനസർവീസായ അലയൻസ് എയർ 5 എടിആർ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇപ്പോൾ 15 എടിആർ 72-600 വിമാനങ്ങളാണ് അലയൻസ് എയർ ഫ്ളീറ്റിലുള്ളത്. അടുത്ത വർഷം അവസാനത്തോടെ പുതിയ വിമാനങ്ങൾ ഫ്ളീറ്റിൽ ...
മുംബൈ : ജീപ്പ് കോമ്പസ് ഇന്ത്യയിൽ 1200 എസ് യു വികൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് പാസഞ്ചർ എയർബാഗ് അസംബ്ലിയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ...
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു. പവന് 22,040 രൂപ. ഗ്രാമിന് 2,755 രൂപ. കഴിഞ്ഞ നാല് ദിവസമായി പവന് 22,120 രൂപയായിരുന്നു.
തിരുവനന്തപുരം : ചരക്ക് സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലായ സാഹചര്യത്തിൽ ഡിസംബർ ഒന്നു മുതൽ കേരളത്തിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകൾ നിർത്തലാക്കും. ചെറുതും വലുതുമായ 84 ചെക്ക് പോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. ചരക്ക് ...
ന്യൂഡൽഹി : കേന്ദ്ര ഗവൺമെന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷനെ നിയമിക്കാനൊരുങ്ങുന്നു. അഞ്ച് വർഷം കൂടുമ്പോഴാണ് ധനകാര്യ കമ്മീഷനുകളെ നിയമിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള നികുതി ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,040 രൂപ. ഗ്രാമിന് 2,755 രൂപ.