കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 10, 2017

കൊച്ചി : ജിയോജിത്ത് ഓഹരികൾ ബിഎസ്ഇയിൽ 4.30 ശതമാനവും (119.95 രൂപ) എൻഎസ്ഇയിൽ 4.66 ശതമാനവും (120.15 രൂപ) എംആർഎഫ് ഓഹരികൾ ബിഎസ്ഇയിൽ 3.54 ശതമാനവും (2,301.70 രൂപ) എൻഎസ്ഇയിൽ 3.64 ശതമാനവും (2,364.90 രൂപ) നേട്ടമുണ്ടാക്കി.

അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ്എസിടി, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഫെഡറൽ ബാങ്ക്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.