കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 7, 2017

കൊച്ചി : കിറ്റെക്‌സ് ഗാർമെന്റ്‌സ് ബിഎസ്ഇയിൽ 11.12 ശതമാനവും എൻഎസ്ഇയിൽ 10.44 ശതമാനവും നേട്ടമുണ്ടാക്കി. ഈസ്റ്റേൺ ട്രെഡ്‌സ്, എഫ്എസിടി, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികളും നേട്ടംകൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോജിത്ത്, ധനലക്ഷ്മി ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.