മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി കേന്ദ്ര ഗവൺമെന്റ് നാളെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും തമിഴ്നാട്ടിൽ ഉടനീളവും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ...
ചെന്നൈ : കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. കലൈഞ്ജർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ചെന്നൈയിൽ എത്തും. സംസ്കാര സമയം ...
ന്യൂഡൽഹി : കരുണാനിധിയുടെ സംസ്കാരത്തിന് മറീന ബീച്ചിൽ സ്ഥലം അനുവദിക്കാതെ തമിഴ്നാട് സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുലാം നബി ആസാദ്. ഇത്തരം അവസരങ്ങളിൽ സർക്കാരും പാർട്ടികളും രാഷ് ...
ചെന്നൈ : കരുണാനിധിയുടെ വേർപാടിൽ ഡിഎംകെ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്ന് ഡിഎംകെ ജനറൽസെക്രട്ടറി എം.കെ. സ്റ്റാലിൻ. സമാധാനവും അച്ചടക്കവും കൈവെടിയരുതെന്ന് അദേഹം അഭ്യർത്ഥിച്ചു. കരുണാനിധിയുടെ സംസ്കാരത്തിന് അണ്ണാ ...
ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി തമിഴ്നാട്ടിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. മരണവാർത്ത പുറത്തുവന്നതോടെ കടകമ്പോളങ്ങൾ അടച്ചു. വാഹനഗതാഗതവും ഏറെക്കുറെ നിലച്ചു. ...
ചെന്നൈ : കരുണാനിധിയുടെ സംസ്കാരത്തെ ചൊല്ലിത്തർക്കം. മറീനബീച്ചിൽ അണ്ണാ സമാധിക്കു സമീപം സ്ഥലം അനുവദിക്കാൻ സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം രണ്ട് ഏക്കർ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ ...
ന്യൂഡൽഹി : തമിഴ്നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് കരുണാനിധിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ...
ന്യൂഡൽഹി : കരുണാനിധി രാജ്യതാത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ...
ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില കൂടുതൽ വഷളായി. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലാണ് സ്ഥിതി മോശമായത്. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്. ചികിത്സകൾ ഫലം കാണുന്നില്ലെന്ന് ...
ചെന്നൈ : കരുണാനിധി ചികിത്സയിൽ കഴിയുന്ന ആൽവാർപെട്ടിലെ കാവേരി ആശുപത്രിക്ക് മുന്നിൽ വൻജനാവലി. കലൈഞ്ജറുടെ ആരോഗ്യനില വഷളായതറിഞ്ഞ് ആശങ്കയോടെ ആയിരകണക്കിന് ഡിഎംകെ പ്രവർത്തകരാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്. കരുണാനിധിയുടെ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, കേരള ആയുർവേദ, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, എവിടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍സ്, കേരള ആയുര്‍വേദ, ...
ബംഗലുരു : ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഇന്ത്യയിൽ നിന്ന് 1000 ടെക്കികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. വാൾമാർട്ടിന് നിലവിൽ ബംഗലുരുവിലും ഗുർഗാവിലുമായി 1800 ഐടി ജീവനക്കാരുണ്ട്. ആമസോണിൽ നിന്നുള്ള മത്സരം കണക്കിലെടുത്താണ് ...
മുംബൈ : ഗോ എയർ 1099 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് 9 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 4 മുതൽ 2018 ഡിസംബർ 31 വരെയാണ് യാത്രാകാലാവധി. 10 ലക്ഷം ടിക്കറ്റാണ് ഓഫർ പ്രകാരം ...