കരുണാനിധി രാജ്യതാത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ് : പ്രധാനമന്ത്രി

Posted on: August 7, 2018

ന്യൂഡൽഹി : കരുണാനിധി രാജ്യതാത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെന്നൈയിലെത്തും.

TAGS: DMK | Kalaignar | Karunanidhi |