കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിത്തർക്കം

Posted on: August 7, 2018

ചെന്നൈ : കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിത്തർക്കം. മറീനബീച്ചിൽ അണ്ണാ സമാധിക്കു സമീപം സ്ഥലം അനുവദിക്കാൻ സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം രണ്ട് ഏക്കർ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ ഡിഎംകെ നേതാവ് ദുരൈ മുരുഗനോട് വ്യക്തമാക്കി.

TAGS: DMK | Kalaignar | Karunanidhi |