മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എവിടി നാച്വറല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, ...
കൊച്ചി : ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുക്കറെ അപ്പോളോ ടയേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. അപ്പോളോ ടയേഴ്സിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് 15-20 കോടി ...
കൊച്ചി : സ്വര്‍ണ്ണവില 80 രൂപ കുറഞ്ഞു. പവന് 21,920 രൂപ, ഗ്രാമിന് 2740 രൂപ. ഇന്നലെ പവന് 22000 രൂപയായിരുന്നു വില.
കൊച്ചി : എവിടി നാച്വറൽ, ഈസ്റ്റേൺ ട്രെഡ്സ്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം ...
ഹൈദരാബാദ് : കുവൈറ്റിൽ നിന്നും ഹൈദരാബാദിൽ എത്തിയ ജസീറ എയർവേസ് വിമാന*ത്തിന്റെ എൻജിനിൽ ലാൻഡിംഗിനിടെ തീപിടുത്തം. വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ 1.30 ടെയാണ് സംഭവം. എയർബസ് എ 320 വിമാനമാണ് ...
കൊച്ചി : സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22,210 രൂപ, ഗ്രാമിന് 2765 രൂപ.
കൊച്ചി : മലയാളത്തിന്റെ പ്രിയ ഗസൽ ഗായകൻ ഉമ്പായി (പി.എ. ഇബ്രാഹിം – 68) അന്തരിച്ചു. ഇന്നു വൈകുന്നേരം 4.40 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ...
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് ഹെയര്‍, എവിടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെഎസ്ഇ, എം ആര് എഫ് തുടങ്ങിയ ഓഹരികള്‍ നേട്ടം ...
മുംബൈ : റിനോൾട്ട് ക്വിഡ് 2018 പുതിയ സവിശേഷതകളുമായി വിപണിയിൽ അവതരിപ്പിച്ചു. പിൻ സീറ്റുകളിലെ സീറ്റ് ബെൽറ്റുകളുടെ പ്രവർത്തനം സുഗമമാക്കാനുതകുന്ന എമർജൻസി ലോക്കിംഗ് റിട്രാക്ട്ർ, റിയർ ക്യാമറ, 12 വി സോക്കറ്റ്, ക്രോം ഗിയർ നോബ് ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പനയിൽ ജൂലൈയിൽ നേരിയ ഇടിവ്. മൊത്തം വില്പന 2017 ജൂലൈയിലെ 165,346 കാറുകളിൽ നിന്ന് 2018 ജൂലൈയിൽ 164,369 കാറുകളായി കുറഞ്ഞു. ആഭ്യന്തരവില്പന കഴിഞ്ഞവർഷം ഇതേകാലയളവിലെ 1,54,001 യൂണിറ്റുകളിൽ നിന്ന ഈ വർഷം 1,54,150 ...
മുംബൈ : റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ വർധനയുണ്ടാകില്ലെന്നാണ് സൂചന. എന്നാൽ പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവുമാണ് ആർ ബി ഐ നേരിടുന്ന വെല്ലുവിളികൾ. ഒക്ടോബറിലാണ് ...
കൊച്ചി : സ്വര്‍ണ്ണവില പവന് 22,120 രൂപ, ഗ്രാമിന് 2765 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ...
ചെന്നൈ : അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുകയും യന്ത്രങ്ങളുടെ സഹായം ഇല്ലാതെ അദ്ദേഹം ശ്വസിക്കുകയും ചെയ്തു തുടങ്ങി. കരുണാനിധിയുടെ ...