28
Sunday
April 2024
April 2024
വാൾമാർട്ട് 1000 ൽപ്പരം ടെക്കികളെ നിയമിക്കുന്നു
Posted on: August 6, 2018
ബംഗലുരു : ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഇന്ത്യയിൽ നിന്ന് 1000 ടെക്കികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. വാൾമാർട്ടിന് നിലവിൽ ബംഗലുരുവിലും ഗുർഗാവിലുമായി 1800 ഐടി ജീവനക്കാരുണ്ട്.
ആമസോണിൽ നിന്നുള്ള മത്സരം കണക്കിലെടുത്താണ് വാൾമാർട്ട് വികസനത്തിനൊരുങ്ങുന്നത്. പ്രതിവർഷം 10 ബില്യൺ യുഎസ് ഡോളറാണ് വാൾമാർട്ടിന്റെ ഐടി ബജറ്റ്.
TAGS: Walmart |
News in this Section
Trending News