മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മസ്കത്ത് : ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം. ...
ദുബൈ: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കു വില ക്കേര്‍പ്പെടുത്തി ഒമാന്‍, പാകിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഇതിലുള്‍പ്പെടും. വിലക്ക് ...
മസ്കറ്റ് : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുപ്രീംകമ്മിറ്റി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ എട്ടുമുതല്‍ സന്ദര്‍ശകവിസ അനുവദിക്കില്ല. പ്രവേശനം സ്വദേശികള്‍ക്കും ...
ഒമാന്‍ : ആധുനിക ഒമാന്‍ ചരിതത്തിലെ ആദ്യകിരീടാവകാശിയായി മൂത്തമകന് സയ്യിദ് യാസീനെ (31), സുല്‍ത്താന്‍ ഹൈതം ബിന്താരിഖ് പ്രഖ്യാപിച്ചു. സാംസ്കാരിക -കായിക -യുവജന മന്തിയായ തെയാസീന്‍ ബിന്‍ ഹൈതം, കായികരംഗത്തു ...
മസ്കത്ത് : 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു കഴിഞ്ഞ താമസവിസക്കാര്‍ക്ക് ആ വിസയില്‍ ഒമാനില്‍ തിരികെ വരാന്‍ കഴിയില്ല. ഇവര്‍ പുതിയ വിസയെടുക്കണം. അതേസമയം ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനുള്ള സൗകര്യം ...
മസ്കത്ത് : കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളെന്ന് സിവില്‍ വ്യോമയാന അതോറിറ്റി. വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകം. യാത്രക്കാര്‍ ...
മസ്കത്ത് : ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ...
മസ്കറ്റ് : ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യ വര്‍ധിത നികുതി(vta) ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ച് ശതമാനമായിരിക്കും മൂല്യ വര്‍ധിത നികുതി. വാറ്റ് നടപ്പാക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ...
മസ്കത്ത് : ഒമാനില്‍ പ്രവാസികള്‍ക്കു ബഹുനില മന്ദിരങ്ങളില്‍ ഫ്ളാറ്റുകളും ഓഫീസുകളും വാങ്ങാന്‍ അനുമതി. രാജ്യത്തു ചുരുങ്ങിയത് 2 വര്‍ഷമായി താമസിക്കുന്നവര്‍ക്ക് 50 വര്‍ഷത്തേക്കു പാട്ടവ്യവസ്ഥയിലാണു നല്‍കുക. ...
മസ്കത്ത് : സ്വകാര്യ മേഖലയുമായി രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ സുപ്രധാന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് പുതുതായി ...
മസ്ക്കറ്റ് : ഒമാന്‍ എയറിന്റെ പുതിയ ചെയര്‍മാനായി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തിയെ നിയമിച്ചു. ഒമാന്‍ എയര്‍ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ...
മസ്ക്കറ്റ് : ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. 2021 ജനുവരി മുതല്‍ പുതിയ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. പുതിയ ഭേദഗതി അനുസരിച്ച് ഒരു ജീവനക്കാരന് ...
മസ്കത്ത് : ഫിഷറീസ്, ഖനന മേഖലകളില്‍ 2024 ആകുമ്പോഴേക്കും 35 ശതമാനം സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഒമാന്‍. ഫിഷറീസ് മേഖലയില്‍ നിലവില്‍ 15 ശതമാനം, ഖനനരംഗത്ത് 24 ശതമാനം സ്വദേശികളേ ഇപ്പോഴുള്ളൂ. മലയാളികളടക്കം ...
മസ്കത്ത്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഒമാന്‍ നിര്‍ത്തിവെച്ചു. ഈ മാസം 15 മുതല്‍ ഒരു മാസത്തേക്കാണ് വിസാ വിലക്ക്. ...
മസ്കത്ത്: ഇന്ത്യന്‍ എംബസി നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഇന്‍ ഇന്ത്യ (ഐ സി എ ഐ)യുമായി സഹകരിച്ച് ഒരുക്കിയ ചടങ്ങില്‍ ഒമാന്‍ സര്‍ക്കാര്‍ ...