മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കല്യാൺ ജൂവലേഴ്സ് ഒമാനിൽ ആരംഭിച്ച പുതിയ മൂന്ന് ഷോറൂമുകൾ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. അൽ മാബില നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് പുതിയ ...
മസ്ക്കറ്റ് : അക്സ ഗൾഫ് – ഒമാൻ കൺട്രി മാനേജരായി അന്നമ്മ തോമസ് നിയമിതയായി. ദുബായിൽ അക്സ ഗൾഫ് ആക്ടിംഗ് കൺട്രി മാനേജരായിരക്കെയാണ് പുതിയ നിയമനം. ഇൻഷുറൻസ് രംഗത്ത് 25 വർഷത്തെ സേവനപരിചയമുള്ള അന്നമ്മ 11 വർഷം മുമ്പാണ് അക്സ ...
മസ്ക്കറ്റ് : സുൽത്താനേറ്റിലെ ലോകോസ്റ്റ് എയർലൈനായ സലാം എയർ ഈവർഷം അവസാനം സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ മസ്ക്കറ്റിൽ നിന്ന് സലാല, ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് സർവീസ്. സലാലയിലേക്ക് പ്രതിദിനം നാല് സർവീസുകൾ ...
മസ്ക്കറ്റ് : ദാർസെയ്ത്ത് ഇന്ത്യൻ സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് മലബാർ ഗോൾഡ് സ്കോളർഷിപ്പ്. അർഹരായ കൂട്ടികളുടെ ആറുമാസത്തെ ട്യൂഷൻഫീസ് സ്കോളർഷിപ്പിന്റെ ഭാഗമാണ്. സ്കോളർഷിപ്പ് തുകയായ 1,273 ഒമാൻ റിയാലിന്റെ ചെക്ക് മലബാർ ...
മസ്ക്കറ്റ് : സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാനിലെ യുഎഇ എക്സ്ചേഞ്ച് കസ്റ്റമർ സർവീസ് വീക്ക് ആചരിച്ചു. ജിസിസി രാജ്യങ്ങളിൽ ഒക്ടോബർ 13 വരെയും ആഫ്രിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങളിൽ 14 വരെയുമാണ് വാരാചരണം. ...
മസ്ക്കറ്റ് : ലുലു ഗ്രൂപ്പിന്റെ 130 ാമത് ഷോറൂം ഹൈപ്പർമാർക്കറ്റ് ഒമാൻ മാബേലനോർത്തിൽ തുറന്നു. ഒമാൻ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി (ട്രാൻസ്പോർട്ട് & കമ്യൂണിക്കേഷൻസ്) സലിം ബിൻ മുഹമ്മദ് അൽ നയ്മി ഹൈപ്പർ ...
മസ്ക്കറ്റ് : ഒമാനിലെ ഏറ്റവും വലിയ ഇൻഫ്രസ്ട്രക്ചർ & കൺസ്ട്രക്ഷൻ എക്സിബിഷനായ ഇൻഫ്ര ഒമാന് നാളെ തുടക്കമാകും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം. അൽ നിമിർ ഇന്റർനാഷണൽ എക്സിബിഷനാണ് ഇൻഫ്ര ...
മസ്ക്കറ്റ് : കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മസ്ക്കറ്റ് റുവി ഹൈസ്ട്രീറ്റിൽ നവീകരിച്ച ഷോറൂം തുറന്നു. സൂപ്പർസ്റ്റാർ പദ്മശ്രീ ജയറാം ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടി ശ്വേതാ മേനോൻ ആദ്യവില്പന നിർവഹിച്ചു. സംഗീത സംവിധായകൻ ...
മസ്ക്കറ്റ് : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. മസ്ക്കറ്റ്, സലാല എന്നിവിടങ്ങളിൽ പുറപ്പെടുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം ബാഗേജ് ...
മസ്ക്കറ്റ് : ബ്രിട്ടണിലെ ചാൾസ് രാജകുമാരൻ നവംബറിൽ ഒമാൻ സന്ദർശിക്കും. ചാൾസും പത്നി കാമില പാർക്കർ ബൗൾസും നടത്തുന്ന ഔദ്യോഗിക സന്ദർശനം ബ്രിട്ടണും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധപ്പെങ്ങൾ കൂടുതൽ ദൃഡമാക്കാൻ ഉപകരിക്കും. ...
മസ്ക്കറ്റ് : പ്രഥമ ഒമാൻ ഫ്രാഞ്ചൈസി എക്സ്പോ ഒക്ടോബർ 30 ന് ആരംഭിക്കും. ഇന്റർനാഷണൽ ഫ്രാഞ്ചൈസി അസോസിയേറ്റ്സിന്റെ സഹകരണത്തോടെ അൽ നിമർ എക്സ്പോയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മസ്ക്കറ്റ് ക്രൗൺ പ്ലാസയിലാണ് രണ്ട് ...
മസ്ക്കറ്റ് : റോയൽ ഹോസ്പിറ്റൽ വാട്ട്സാപ് എൻക്വയറി ( (90669066) സർവീസ് ആരംഭിച്ചു. ഔട്ട്പേഷ്യൻ വിഭാഗത്തിലെ സമയക്രമവും മറ്റ് സേവനങ്ങളും വാട്സാപ്പിൽ ലഭ്യമാകും. നേരത്തെ ട്വിറ്ററിൽ ഓട്ടോമാറ്റിക് മറുപടികൾ റോയൽ ഹോസ്പിറ്റൽ ...
മസ്ക്കറ്റ് : ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ നാല് നഗരങ്ങളിൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇന്ത്യൻ സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ഹൈദരാബാദ്, കോൽക്കത്ത, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് റോഡ്ഷോ ...
മസ്ക്കറ്റ് : ഒമാൻ എയർ സുരക്ഷാ കാരണങ്ങളാൽ മസ്ക്കറ്റിൽ നിന്ന് ഇറാനിലെ നജാഫിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 15 മുതൽ ഒക് ടോബർ ഒന്നുവരെയാണ് തത്ക്കാലം ഫ്ളൈറ്റുകൾ കാൻസൽ ചെയ്തിട്ടുള്ളത്. ...
മസ്ക്കറ്റ് : മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് ഒമാനിലെ നിക്ഷേപം വർധിപ്പിച്ചു. ഒമാനിൽ നിക്ഷേപം 2020 ഓടെ 515 ദശലക്ഷം ഒമാനി റിയാൽ ആകുമെന്ന് മജീദ് അൽ ഫുട്ടൈം അറിയിച്ചു. മാൾ ഓഫ് ഒമാൻ 2020 ൽ പൂർത്തിയാകും. 275 ദശലക്ഷം ഒമാനി റിയാലാണ് മുതൽമുടക്ക്. ...