മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബുധനാഴ്ച ദിവസം കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ എത്തിയാൽ രോഗികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഒരു കുടുംബത്തെ കാണാം. അതാണ് ബിനോയി മണി. കോട്ടയം ചന്തയ്ക്കുള്ളിലെ ഷാപ്പിലെ സപ്ലയറാണ് ബിനോയി. ഇപ്പോൾ നവജ്യോതി ...
കൊച്ചി : എറണാകുളം മറൈൻഡ്രൈവിലെ പൂർവ ഗ്രാൻഡ്ബേ അപ്പാർട്ട്മെൻറ് റസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുൻ എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറുമായിരുന്ന എം. പി ജോസഫ് 555555 രൂപയുടെ ...
കൊച്ചി : ഗ്രീന്‍ മാരത്തോണിന്റെ വിജയത്തെ തുടര്‍ന്ന് അതിന്റെ രണ്ടാമത്തെ സീസണുമായി എസ് ബി ഐ ബാങ്ക്. ഹരിതാഭമായ ഒരു ഭാവിയ്ക്കുള്ള പ്രതിജ്ഞയുമായി രാജ്യത്തെ 15 നഗരങ്ങളില്‍ ഗ്രീന്‍ മാരത്തോണ്‍ രണ്ടാം സീസണ് നടക്കും. ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത വിഭാഗമായ മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ പ്ലാസ്റ്റിക് ഉപേക്ഷിക്കു, പരിസ്ഥിതിയെ രക്ഷിക്കു എന്ന സന്ദേശവുമായി എറണാകുളം ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ ...
കൊച്ചി : പ്രളയം ബാധിച്ച കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായി ജിൻഡാൽ സ്റ്റെയിൻലെസ് 25,000 സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വിതരണം ചെയ്തു. അമേരിക്കയിലെ ലൂസി സോളാറുമായി ചേർന്ന് എളുപ്പത്തിൽ ...
തിരുവനന്തപുരം : വേദാന്ത ലിമിറ്റഡിലെ തൊഴിലാളികൾ തങ്ങളുടെ ഒരു ദിസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തൊഴിലാകളികളുടെ സംഭാവനയ്ക്ക് സമാനമായ തുക കമ്പനിയും നൽകി. വേദാന്തയുടെ യൂണിറ്റായ ...
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുർവേദ ആദ്യഘട്ടമായി നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടർ ഡോ. എസ്. സജികുമാർ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് കൈമാറി. ധാത്രി സിഇഒ എം.സി. ആനന്ദ് ...
കൊച്ചി : ബി എസ് ഇ ഗ്രൂപ്പും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്കി. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള എളിയ ...
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയ ഹാവൽസ്. കേരളത്തിൽ പ്രളയക്കെടുതിയിൽപ്പെട്ടവരുടെ വീടുകൾ പുനർനിർമ്മിക്കാൻ വീണ്ടും സഹായവുമായെത്തുന്നു.വെള്ളപ്പൊക്കത്തിൽ നശിച്ച ഇലക്ട്രിക് ...
കൊച്ചി : കേരളത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റെയ്മണ്ട് ലിമിറ്റഡും താനെ ലേക് സിറ്റി റോട്ടറി ക്ലബും രംഗത്ത്. റെയ്മണ്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥരും റോട്ടറി ക്ലബ് അംഗങ്ങളും പ്രളയ ബാധിത ...
തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി നിപ്പോൺ പെയിന്റ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30.5 ലക്ഷം രൂപ നൽകി. ഇതുസംബന്ധിച്ച ചെക്ക് നിപ്പോൺ പെയിന്റ്സ് പ്രസിഡണ്ട് എസ്. മഹേഷ് ആനന്ദ് മുഖ്യമന്ത്രി പിണറായി ...
പാലാ : പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്ന അമ്മമാർക്ക് സ്വാന്ത്വനവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ. അൻപോടെ അമ്മമാർക്ക് എന്ന പേരിൽ ആയിരം രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്ന പദ്ധതിയ്ക്കാണ് ഫൗണ്ടേഷൻ തുടക്കമിട്ടത്. ...
കൊച്ചി: ആദിവാസി മേഖലകളിലെ ദുരിതബാധിതര്‍ക്ക് നാരായണ്‍ സേവ സന്സ്ഥാന് ഡയറക്ടര്‍ വന്ദന അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഭക്ഷണ പൊതികളും ദുരിതാശ്വാസ വസ്തുക്കളും നല്കി. ...
കൊച്ചി : പ്രളയ ദുരിതാശ്വാസത്തിന് കോലാപൂരിൽ നിന്നുള്ള ആസ്റ്റർ ആധാർ ഹോസ്പിറ്റൽ സംഘം. ഡോക്ടർമാരുൾപ്പെടെയുള്ള 750 ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാൻ തീരുമാനിച്ചതിന് പുറമെയാണ് ഡോക്ടർമാരും ...
കൊച്ചി : പ്രളയ ദുരിതത്തിൽ കഴിയുന്ന കേരള ജനതയെ സഹായിക്കാൻ അംബുജ സിമന്റ്സ് രംഗത്ത്. പ്രളയബാധിതർക്കായി ശൂചീകരണ വസ്തുക്കൾ, ബെഡ് ഷീറ്റ്, പുതപ്പുകൾ, തുണിത്തരങ്ങൾ എന്നിവ നൽകുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി പ്രത്യേക ...