April 2024
ദുരിതബാധിതരെ സഹായിക്കാൻ റെയ്മണ്ടും താനെ റോട്ടറി ക്ലബും
Posted on: September 7, 2018
കൊച്ചി : കേരളത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റെയ്മണ്ട് ലിമിറ്റഡും താനെ ലേക് സിറ്റി റോട്ടറി ക്ലബും രംഗത്ത്. റെയ്മണ്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥരും റോട്ടറി ക്ലബ് അംഗങ്ങളും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി സഹായമെത്തിച്ചു വരുന്നു.
ഭക്ഷ്യ ധാന്യങ്ങൾ, പുതപ്പ്, പാത്രങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ജലം ശുദ്ധീകരിക്കുന്നതിനുള്ള ദ്രാവകങ്ങൾ, ഔഷധങ്ങൾ എന്നിവയുമായി രണ്ട് ട്രാക്കുകൾ വയനാട്ടിലെത്തിച്ചിട്ടുണ്ട്.
TAGS: Raymond |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി