മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി മുത്തൂറ്റ് ഫിനാൻസും ബോംബെ വൈഎംസിഎയും ബ്രെയിൻവേവ്സ് 2017 മത്സരം സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ വ്യക്തിത്വ വികസനത്തിനുള്ള പ്ലാറ്റ്ഫോം ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രഫഷനൽ, സാങ്കേതിക കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ് ...
കൊച്ചി : കത്രീന കൈഫിനെ എച്ച് & ആർ ജോൺസൺ ടാക്റ്റെൽ കാമ്പയിൻ ഗുഡ്വിൽ അംബാസഡറായി നിയമിച്ചു. ടാക്റ്റെയ്ൽ കാമ്പയിന് നിരവധി ജീവിതങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് കത്രീന കൈഫ് പറഞ്ഞു. എച്ച് & ആർ ജോൺസൺ പൊതുസ്ഥലങ്ങളിൽ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ സ്ഥാപക ചെയർമാൻ കെ.പി. ഹോർമിസിന്റെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് അങ്കമാലി മൂക്കന്നൂരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ...
കൊച്ചി : പിണറായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകിയ മിനി ഐസിയു ആംബുലൻസിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമൂഹത്തിനുവേണ്ടി ഐഒസി ചെയ്യുന്ന പ്രവർത്തനങ്ങൾ ...
കൊച്ചി : എം.ഇ. മീരാൻ ഫൗണ്ടേഷന്റെ ഭാഗമായി പുതുമയും പൂർണ്ണതയും ഉൾക്കൊളളുന്ന സാമൂഹിക പ്രതിബദ്ധത പരിപാടി ഈസ്റ്റേൺ ചെയർമാൻ നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു. ഒരു ആഗ്രഹത്തിന്റെ സാഫല്യം എന്ന പരിപാടിയിലൂടെ ആലുവ ചൂണ്ടിയിലുളള എസ്ഒഎസ് ...
കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപക ചെയർമാൻ കെ. പി. ഹോർമിസിന്റെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഒരു കൂട്ടനടത്തം സംഘടിപ്പിക്കുന്നു. സെപ്തംബർ 23 ാം തീയതി രാവിലെഏഴിന് മൂക്കന്നൂർ എസ്എച്ച് ഓർഫണേജ് ഹൈസ്ക്കൂളിൽ ...
കൊച്ചി : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഗവൺമെന്റ് / എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ എജ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് 2017-ലെ സിഎസ്ആർ പ്രവർത്തനങ്ങൾക്കുള്ള കേരള മാനേജ്മെന്റ് അസോസിയേഷന്റെ അവാർഡ്. അംബാസഡർ ഡോ. ദീപക് വോറയിൽ നിന്നും മുത്തൂറ്റ് ഫിനാൻസ് ക്രെഡിറ്റ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ സി വി ബാലശങ്കർ അവാർഡ് ...
കൊച്ചി : ജവഹർ നവോദയ വിദ്യാലയങ്ങളിലെ നടപ്പു ബാച്ചിൽ നിന്നു ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എന്നിവയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു 150 ...
കൊച്ചി : ഊബർ ഡ്രൈവർ പങ്കാളികളെ ആദരിക്കാൻ ഊബർഹീറോസ് എന്ന പേരിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ചു. സൗകര്യപ്രദവും വിശ്വസനീയവും താങ്ങാനാവുന്നതുമായ യാത്ര എന്ന സങ്കൽപ്പം കൊച്ചിയിൽ യാഥാർഥ്യമാക്കിയ ഡ്രൈവർ പങ്കാളികളെ ...
കൊച്ചി : ഫെഡറൽ ബാങ്ക് 2016-17 അധ്യായന വർഷത്തിലെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. എംബിബിഎസ്, എൻജിനീയറിംഗ്, ബിഎസ്സി നേഴ്സിംഗ്, ബിഎസ്സി അഗ്രികൾച്ചർ, എംബിഎ തുടങ്ങിയ കോഴ്സുകളിൽ പഠനം തുടരുന്ന ...
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷന്റെ സ്മൈൽ പ്ലീസ് പദ്ധതിയിൽ 1058 സൗജന്യ മുറിച്ചുണ്ടു ശസ്ത്രക്രിയ പൂർത്തിയാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിലെ കുട്ടികളുടെ മുറിച്ചുണ്ട് പാലറ്റ് ...
കൊച്ചി : ഡിപി വേൾഡ് ലോക ജല ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജലം പാഴാക്കരുത്, കരുതി വയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനായി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളും, സ്കൂൾ ...
കൊച്ചി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ പനമ്പിള്ളിനഗർ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കളമശേരി ആശാദീപം റിഹാബിലിറ്റേഷൻ സെന്ററിന് ധനസഹായം നൽകി. പിഎൻബി എംഡിയും സിഇഒയുമായ ഉഷാ അനന്തസുബ്രഹ്മണ്യം ധനസഹായം കൈമാറി. മേയർ സൗമിനി ജെയിൻ, ...