നിപ്പോൺ പെയിന്റ്‌സ് ദുരിതാശ്വാസ നിധിയിലേക്ക് 30.5 ലക്ഷം രൂപ നൽകി

Posted on: September 3, 2018

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി നിപ്പോൺ പെയിന്റ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30.5 ലക്ഷം രൂപ നൽകി. ഇതുസംബന്ധിച്ച ചെക്ക് നിപ്പോൺ പെയിന്റ്‌സ് പ്രസിഡണ്ട് എസ്. മഹേഷ് ആനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നിപ്പോൺ പെയിന്റ്‌സ് കേരള – ഗുജറാത്ത് സോണൽ മാനേജർ രഘുനന്ദൻ മേനോൻ, റീജണൽ സെയിൽസ് മാനേജർ സരിത് വി ദേവ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: Nippon Paints |