മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ടിവിഎസ് മോട്ടോർ കമ്പനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. സംഭാവനയായ ഒരു കോടി രൂപയുടെ ചെക്ക്, ടിവിഎസിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റിന്റെ ...
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ടാമത് എജ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണം ചെയ്തു. ...
കമ്പനീസ് ആക്റ്റ് പ്രകാരമുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയ 272 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്കി. ലാഭകരമായി ...
കൊച്ചി : പെപ്സിക്കോ പ്ലാന്റുകൾക്കു സമീപമുള്ള സമൂഹങ്ങളിലെ രണ്ടു ലക്ഷത്തോളം പേർക്കു നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് ജല ലഭ്യതാ പദ്ധതികൾ വിപുലമാക്കുമെന്ന് പെപ്സികോ പ്രഖ്യാപിച്ചു. കേരളം, കർണാടകം, ആന്ധ്രാ പ്രദേശ് ...
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഒരു കോടി രൂപ കൈമാറി. ആശുപത്രി അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ ...
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യുസഫലിയുടെ സ്നേഹസ്പർശം. പദ്ധതിക്ക് ഒരു കോടി രൂപ യുസഫലി കൈമാറും. ബുധനാഴ്ച ...
തിരുവനന്തപുരം : വിഴിഞ്ഞം അദാനി പോർട്ട് സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ ഭാഗമായി കോട്ടപ്പുറം കേന്ദ്രമാക്കി പാലിയേറ്റീവ് കെയർ സെൻറർ തുടങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ...
തിരുവല്ല : പാർശ്വവത്കരിക്കപ്പെവരുടെയും ദുരിതബാധിതതരുടെയും ഉന്നമനത്തിനായി ബിലീവേഴ്സ് ചർച്ചും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചെയ്തുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹായങ്ങൾ മാതൃകാപരമെന്ന് മന്ത്രി മാത്യു ...
പത്തനാപുരം : പരിശുദ്ധ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കാരുണ്യവർഷം. ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാർക്ക് താമസിക്കുവാനായി ...
കൊച്ചി : ഡി പി വേൾഡുമായി ചേർന്ന് മുളവുകാട് ഗ്രാമപഞ്ചായത്ത് സുസജ്ജമായ ജനക്ഷേമ കേന്ദ്രം തുറന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയ ജനക്ഷേമ കേന്ദ്രം നാടിനു സമർപ്പിച്ചു. പൊന്നാരിമംഗലത്ത് ...
കൊച്ചി : തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം ജില്ലകളിലെ 39 വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങളിൽ കൊക്ക കോള ആശ്വാസമെത്തിച്ചു. സന്നദ്ധ സംഘടനകളായ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ, വേൾഡ് വിഷൻ എന്നിവയുടെ സഹകരണത്തോടെ ഈ ഗ്രാമങ്ങളിൽ 32 അംഗൻവാടികൾ ...
കൊച്ചി : റെഡ് എഫ്.എം കൊച്ചിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ റെഡ് എഫ്.എം കേൾക്കുന്നുണ്ടോ ക്യാംപയിന്റെ രണ്ടാം സീസൺ സിനിമാതാരം ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. കേൾവി ശക്തിയില്ലാത്ത നിർദ്ധനരായ കുട്ടികൾക്ക് സൗജന്യമായി ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയർ തിരുവനന്തപുരം നഗരത്തിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള സമർഥരായ 26 വിദ്യാർഥികൾക്ക് പ്രതീക്ഷ സ്കോളർഷിപ്പുകൾ സമ്മാനിച്ചു. 2017-2018 ൽ പ്രഫഷണൽ, സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന ...
കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് പത്തനാപുരം ഗാന്ധിഭവന്. കൊച്ചി റിനൈ ഹോട്ടലിൽ ...
തിരുവനന്തപുരം : കേരള ട്രാവൽ മാർട്ട് അംഗങ്ങൾ ഓഖി ഫണ്ടിലേയ്ക്ക് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, ഇഎം നജീബ്, ഏബ്രഹാം ജോർജ്, ഹരികുമാർ, ...