May 2024
മുത്തൂറ്റ് ഫിനാൻസ് ജനറൽ ആശുപത്രിക്ക് പി.പി.ഇ കിറ്റുകൾ നൽകി
Posted on: May 4, 2020
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് എറണാകുളം ജനറൽ ആശുപത്രിക്ക് 400 പി.പി.ഇ കിറ്റുകൾ നൽകി. ആശുപത്രിക്ക് വേണ്ടി എറണാകുളം ടി.ജെ വിനോദ് എംഎൽഎ മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റിൽ നിന്നും പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങി.
മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജേക്കബ്, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി മേധാവി ബാബു ജോൺ മലയിൽ, മുത്തൂറ്റ് റീജണൽ മാനേജർ വിനോദ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോൺ, ആർഎംഒ ഡോ. സിറിയക് പി. ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Ernakulam General Hospital | Muthoot Finance |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി