മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) 7.3 ശതമാനം വളർച്ച നേടുമെന്ന് ലോകബാങ്ക്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക ...
മുംബൈ : യുഎസ് ഫാർമ കമ്പനിയായ ഫൈസർ ചെന്നൈ, ഔറംഗബാദ് പ്ലാന്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഹോസ്പിറ ഏറ്റെടുത്തതിലൂടെയാണ് 2015 ൽ ഈ രണ്ട് പ്ലാന്റുകളും ഫൈസറിന് സ്വന്തമായത്. ഉത്പാദനം ലാഭകരമല്ലാത്തതാണ് പ്ലാന്റുകൾ പൂട്ടാനുള്ള ...
ന്യൂഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.2 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 6.7 ശതമാനം വളർച്ചയാണ് നേടിയത്. കൃഷി, ഉത്പാദനം തുടങ്ങിയ മേഖലയിലുണ്ടായ ഉണർവാണ് വളർച്ചാ വേഗം ...
മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ 2018 -ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഒറ്റവര്‍ഷംകൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. ഇതോടെ ...
ന്യൂഡൽഹി : ആധാർ നടപ്പാക്കിയതിലൂടെ 90,000 കോടി രൂപ സർക്കാരിന് മിച്ചംപിടിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സബ്സിഡികളിലെ ഇരട്ടിപ്പും വ്യാജ ഗുണകാംക്ഷികളെ ഒഴിവാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2018 ...
വാഷിംഗ്ടണ്‍ : ഇന്ത്യ ഈ വര്‍ഷം യു കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് പ്രമുഖ വര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ്. ബ്രിട്ടനു പുറമെ അമേരിക്ക, ചൈന, ജപ്പാന്, ജര്‍മനി എന്നിവ മാത്രമാണ് ...
ന്യൂയോര്‍ക്ക് : യു എസ് – ചൈന വ്യാപാരയുദ്ധം ചൈനയില്‍ ഐഫോണുകളുടെ വില്പനയെ ബാധിച്ചതായി ആപ്പിള്‍. ഇതുമൂലം കഴിഞ്ഞ ക്വാര്‍ട്ടറില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറയുന്നു. ഇതോടെ ആപ്പിള്‍ ഓഹരി വില 7.6 ...
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപക ആക്രമം. 266 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെയും ...
കൊച്ചി : ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ കേരളത്തിൽ പൂർണം. സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാനായിട്ടില്ല. ...
മുംബൈ : മെഡിക്ലെയിം ആനുകൂല്യം വൈകിയാല്‍ പോളിസി ഉടമകള്‍ക്ക് പലിശ അവകാശപ്പെടാമെന്ന് മഹാരാഷ്ട്ര ഉപഭോക്തൃകോടതി. 2011 ല്‍ അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ ഹര്‍ജിയില്‍ ക്ലെയിം തുകയായ 1.67 ലക്ഷം രൂപക്കു ...
മുംബൈ : ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ലെമണ്‍ ട്രീ ഹോട്ടല്‍സ് വാര്‍ബര്‍ഗ് പിന്കസുമായി ചേര്‍ന്ന് റെന്റല്‍ ഹൗസിംഗ് ബിസിനസ് രംഗത്തേക്കുള്ള ചുവടു വെച്ചു. വാര്‍ബര്‍ഗ് പിന്‍കസിന്റെ കീഴിലുള്ള മാഗ്നോലിയ ...
മുംബൈ : ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 56 കോടി പിന്നിട്ടു. കണക്ഷനുകളുടെ എണ്ണത്തിൽ 2018 ൽ 65 ശതമാനം വളർച്ചയുണ്ടായി. മൊത്തമുള്ള 56 കോടി കണക്ഷനുകളിൽ 54 കോടിയും മൊബൈൽ ഫോണുകൾ വഴിയാണ്. ശേഷിക്കുന്ന രണ്ട് കോടി കണക്ഷനുകൾ ...
ന്യൂഡല്‍ഹി : ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്റ്റോക് എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. ആറെണ്ണത്തിന്റെ പ്രഥമ ഓഹരി വില്പന (ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ – ഐപിഒ) ...
ന്യൂഡല്‍ഹി : ഏഴു പൊതുമേഖലാ ബാങ്കുകള്‍ക്കായി 28,615 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ മൂലധനമായി നല്‍കും. പുനര്‍മൂലധനവല്‍ക്കരണ കടപ്പത്രങ്ങള്‍ ( റീകാപ്പിറ്റലൈസേഷന് ബോണ്ടുകള്‍ ) വഴി ഈ മാസം 31 നു മുന്‍പ് ...
മുംബൈ : ഓഹരികളുടെ വിപണിമൂല്യത്തിൽ എച്ച്ഡിഎഫ്സി ഗ്രൂപ്പ് രാജ്യത്ത് ഒന്നാമത് എത്തി. ടാറ്റാ ഗ്രൂപ്പിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ഡിസംബർ 26 ന് അഞ്ച് കമ്പനികളടങ്ങുന്ന എച്ച്ഡിഎഫ്സി ഗ്രൂപ്പിന്റെ വിപണിമൂല്യം 10.40 ലക്ഷം ...