മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ശക്തവും ചടുലവുമായ ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സിബി 300 എഫ് പുറത്തിറക്കി. സ്റ്റൈലിഷ് ലുക്കില്‍ ഇന്റര്‍നാഷണല്‍ ബിഗ് ബൈക്ക് ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഓഷ്യാനിയ മേഖലയിലേക്കും സാന്നിധ്യം വര്‍ധിപ്പിക്കുന്നു. തങ്ങളുടെ 125 സിസി മോട്ടോര്‍സൈക്കിളായ ‘എസ്പി125’ ഓസ്ട്രേലിയയിലേക്കും ...
കൊച്ചി : ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോണ്‍ സി3 നിരത്തിലിറങ്ങി. 5.70 ലക്ഷം രൂപ മുതല്‍ 8.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം 19 ...
കൊച്ചി : പുതിയ റേഞ്ച് റോവറിന്റെ ഡെലിവറി തുടങ്ങിയതായി ജാഗ്വാര്‍4 ലാന്ഡ്വര് അറിയിച്ചു. മൂന്ന് പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 294 കിലോ വാട്ട് പവറും 550 എന്‍എം ടോര്‍ക്കും നല്കുന്ന 3.0 ...
കൊച്ചി : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ഫ്ളാഗ്ഷിപ് ഡാനില്‍, പുതിയ ഔഡി എ 8 എല്‍ അവതരിപ്പിച്ചു. 340 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും നല്കുന്ന, ഹൈബ്രിഡ് പെട്രോള്‍ എന്ജിന് കരുത്തു പകരുന്ന ...
കൊച്ചി : ജൂലൈ ഒന്നു മുതല്‍ 31 വരെ ജിതേന്ദ്ര ഇവി ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ആക4ഷകമായ ക്യാഷ്ബാക്ക്. മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം 3000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ജെഎംടി ക്ലാസിക് സിറ്റി 60V എല്‍ഐ, ജെറ്റ് 320 60 V ...
കൊച്ചി : ഇരുചക്ര-മൂചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യ മോഡേ-റെട്രോ മോട്ടോര്‍സൈക്കിളായ ടിവിഎസ് റോണിന് അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ...
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കൊച്ചിയില്‍ ല മൈസന് സിട്രോണ്‍ ഫിജിറ്റല്‍ ഷോ റൂമില്‍ അവതരിപ്പിച്ചു. ബി സെഗ്മെന്റ് ...
കൊച്ചി : മഹീന്ദ്ര ആന്റ് മഹീന്ദ്ര പുതിയ എസ്.യു.വി. സ്കോര്‍ പിയോ എന്‍ പുറത്തിറക്കി. 11.99 ലക്ഷം രൂപ മുതലാണ് വിലയാരംഭിക്കുന്നത്. പെര്‍ഫോമന്‍സ്, സാങ്കേതികത, രൂപഭംഗി, റൈഡിംഗ്, എന്‍.വി.എച്ച്, ഇന്റീരിയറുകള്‍, ...
കൊച്ചി : ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ നവീകരിച്ച ഇലക്ട്രിക് സ്കൂട്ടര്‍ ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി. ...
കൊച്ചി : കാര്‍ നിര്‍മാതാക്കളായ ‘സ്കോഡ’യുടെ ഇന്ത്യയിലെ ഷോറൂമുകളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 250 ആവുമെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ 205 ഷോറൂമുകളാണ് ഉള്ളത്. 2021 ...
കൊച്ചി : ഫോക്സ് വാഗണ്‍ ഇന്ത്യ പുതിയ സെഡാനായ ‘വെര്‍ട്യൂസ്’ സെഡാന് പുറത്തിറക്കി. 11.21 ലക്ഷം മുതല്‍ 17.91 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. 115 എച്ച്.പി. കരുത്തുള്ള ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 150 ...
കൊച്ചി : ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്റുകള്‍ പുറത്തിറക്കി. കൂടാതെ മറ്റു ഡീസല്‍ ...