മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ആലപ്പുഴ : കേരളത്തിലെ ആദ്യ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് ബയോടെക് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍. പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ...
കൊച്ചി : ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ്.യു.വി. ‘റേഞ്ച് റോവര്‍ സ്പോര്‍ട്ടി’ന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ...
കൊച്ചി : ഹീറോ മോട്ടോകോര്‍പ്പ് ‘സ്പ്ലെന്‍ഡര്‍’ ബൈക്കിന്റെ പുതിയ വകഭേദം ‘സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ് ടെക്’ വിപണിയിലെത്തിച്ചു. 72,900 രൂപയാണ് പ്രാരംഭ വില. അഞ്ചുവര്‍ഷത്തെ വാറന്റിയോടെയാണ് പുതിയ ...
കൊച്ചി : ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കം കുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏറ്റവും പുതിയ എസ്യുവി ‘സ്കോര്‍പിയോ-എന്‍’ ജൂണ്‍ 27-ന് ഇന്ത്യന്‍ നിരത്തിലെത്തും. വലുതും ആധികാരികതയും കടുപ്പവും ...
മുംബൈ : ജീപ്പിന്റെ 7-സീറ്റര്‍ പ്രീമിയം എസ്യുവി മെറിഡിയന് 29.90 ലക്ഷം രൂപ മുതല്‍ 36.95 ലക്ഷം രൂപ വരെ വിലയില്‍ 5 വേരിയന്റുകളില്‍ ലഭിക്കും. ബുക്കിംഗ് തുടങ്ങി. അതിനുമുന്‍പുതന്നെ 5,000 റിസര്‍വേഷന്‍ ലഭിച്ചതായും ...
കൊച്ചി : ടിവിഎസ് മോട്ടോര്‍ പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. ഏഴ് ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീന്‍, ക്ലീന്‍ യുഐ, വോയ്സ് ...
കൊച്ചി: സ്കോഡ കുഷാഖിന്റെ പുതിയ മോഡലായ ‘മോണ്ടെ കാര്‍ലോ’ വിപണിയിലെത്തി. 1.0 ടി.എസ്.ഐ., 1.5 ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളില്‍ മോണ്ടെ കാര്‍ലോ ലഭ്യമാണ്. നാല് വകഭേങ്ങളാണ് വാഹനത്തിനുള്ളത്. 15.99 ലക്ഷം മുതല്‍ 19.49 ...
കൊച്ചി : അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഈയിടെ അവതരിപ്പിച്ച മുന്‍നിര എസ്.യു.വി. വാഹനമായ മെറിഡിയന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ജീപ്പ് ഇന്ത്യയുടെ ...
കൊച്ചി : പ്രമുഖ ടൂ, ത്രീ വീലര്‍ ഉത്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ വിഭാഗത്തിലെ മികച്ച ടെക്നോളജിയുമായി എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125ന്റെ പുതിയ പതിപ്പില്‍ സ്മാര്‍ട്ട് ...
മുംബൈ : അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ കാറുകള്‍ ക്ക് വീണ്ടും വിലകൂട്ടി മാരുതി സുസുക്കി. എല്ലാ മോഡലുകള്‍ക്കും ശരാശരി 1.3 ശതമാനംവരെ ഉയരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വിലവര്‍ധന ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2022 ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2022 ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യന്‍ ...
കൊച്ചി : ചെന്നൈയിലെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പവറ്റ് ലിമിറ്റഡ്പ്ലാന്റില് നിന്ന് നിസാന്‍ ഇന്ത്യ 50,000-ാമത് നിസാന്‍ മാഗ്നൈറ്റ് പുറത്തിറക്കി. നിസാന്‍ നെക്സ്റ്റ് ട്രാന്സ്ഫോര്മേഷന് പ്ലാനിന് ...
കൊച്ചി : സാഹസിക റൈഡിംഗ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ബൈക്കിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ വിപ്ലവകരമായ ഒല എസ്1 പ്രോ ഹോളിയോട് അനുബന്ധിച്ചു വില്പനയ്ക്കായി ലഭ്യമാക്കും. ഗെറുവാ നിറത്തിലുള്ള സ്പെഷല്‍ എഡിഷനും ഗ്ലോസി ഫിനിഷോടു ...
കൊച്ചി : ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, സ്മാര്‍ട്ട്കണക്റ്റോടു കൂടിയ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സ് അവതരിപ്പിച്ചു. എപ്പോഴും ഉപഭോക്താക്കളുടെ കൂടുതല്‍ ...