പുതിയ എസ്.യു.വി. സ്‌കോര്‍ പിയോ എന്‍. പുറത്തിറക്കി

Posted on: July 1, 2022

കൊച്ചി : മഹീന്ദ്ര ആന്റ് മഹീന്ദ്ര പുതിയ എസ്.യു.വി. സ്‌കോര്‍ പിയോ എന്‍ പുറത്തിറക്കി. 11.99 ലക്ഷം രൂപ മുതലാണ് വിലയാരംഭിക്കുന്നത്.

പെര്‍ഫോമന്‍സ്, സാങ്കേതികത, രൂപഭംഗി, റൈഡിംഗ്, എന്‍.വി.എച്ച്, ഇന്റീരിയറുകള്‍, അപ്പിയറന്‍സ് തുടങ്ങിയവയില്‍ തികച്ചും വ്യത്യസ്തസ്‌കോര്‍പ്പിയോവും നൂതനവുമായ ഒരനുഭവം തന്നെയാണ് മഹീന്ദ്ര-എന്‍ സമ്മാനിക്കുന്നത്.

ഈ മാസം 5 മുതല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്‍ ടെസ്റ്റ് ഡ്രൈവിനായി 30 പ്രധാന നഗരങ്ങളില്‍ ലഭ്യമാക്കും. 30 രാവിലെ 11.00 മുതല്‍ ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിക്കും.