മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൈനെറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന് ലിമിറ്റഡ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ സിംഗ് എച്ച്എസ്എസ് ലോഞ്ച് ചെയ്തു. പുതിയ തലമുറയ്ക്കായി ഡിസൈന്‍ ചെയ്ത ഈ സ്കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 125 ...
കൊച്ചി : രാജ്യത്തെ പ്രമുഖ ടുവീലര്‍, ത്രീവീലര്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് അവതരിപ്പിച്ചു. നിലവിലുള്ള ...
കൊച്ചി : ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 – 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ എസ്യുവിഡബ്ല്യു ആയി ...
കൊച്ചി : ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്യുവിയുടെ പുതിയ പതിപ്പ് എത്തി. ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും ...
കൊച്ചി : ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഉത്സവ സീസണ് ലക്ഷ്യമിട്ട് പുതിയ ഷൈന്‍ സെലിബ്രേഷന് എഡിഷന് അവതരിപ്പിച്ചു. ഏറ്റവും ആകര്‍ഷകമായ എക്സിക്യൂട്ടീവ് മോട്ടോര്‍സൈക്കിള്‍ ...
കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിംഗ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഗുജറാത്തിലെ അഹമ്മദാബാദ് വിത്തലാപൂരിലുള്ള അതിന്റെ നാലാമത്തെ ഫാക്ടറിയില്‍ നിന്ന് പുതിയ സിബി 300 എഫിന്റെ അഖിലേന്ത്യാ തലത്തിലുള്ള വിതരണം ആരംഭിച്ചു. ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ 2022 പ്രീമിയം എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിലാണ് പുത്തന്‍ ആക്ടിവ ...
കൊച്ചി : ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായ ടിവിഎസ് റോണിന് കേരളത്തില്‍ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ ...
കൊച്ചി : പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 കേരളത്തില്‍ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ...
കൊച്ചി : 2 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള്‍ ...
കൊച്ചി : പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ശക്തവും ചടുലവുമായ ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സിബി 300 എഫ് പുറത്തിറക്കി. സ്റ്റൈലിഷ് ലുക്കില്‍ ഇന്റര്‍നാഷണല്‍ ബിഗ് ബൈക്ക് ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് ...