പുതിയ റേഞ്ച് റോവര്‍ ഡെലിവറി തുടങ്ങി

Posted on: July 19, 2022

 

കൊച്ചി : പുതിയ റേഞ്ച് റോവറിന്റെ ഡെലിവറി തുടങ്ങിയതായി ജാഗ്വാര്‍4 ലാന്‍ഡ്‌വര്‍ അറിയിച്ചു. മൂന്ന് പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

294 കിലോ വാട്ട് പവറും 550 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 258 കിലോ വാട്ട് പവറും 700 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയ്ക്ക് പുറമേ കരുത്തുറ്റ പുതിയ പെട്രോള്‍ എന്‍ജിന്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു.

ഡൈനാമിക് ലോഞ്ച് സഹിക്ഷമതമുള്ള റേഞ്ച് റോവറിന്റെ ട്രേസ്മാര്‍ക്കായ ഡ്രൈവിംഗ് ക്ഷമത നല്‍കുന്ന എന്‍ജിന്‍ 4.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തിക്കുന്നു.

 

TAGS: Range Rover |