മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 170.43 പോയിന്റ് വര്‍ദ്ധിച്ച് 55,634.82 പോയിന്റിലും നിഫ്റ്റി 52.05 പോയിന്റ് വര്‍ദ്ധിച്ച് 16,646.95 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് കേരളത്തിലെ വില്പന-സേവന ഫ്രാഞ്ചസിയായി കോസ്റ്റല്‍ സ്റ്റാറിനെ നിയമിച്ചു. യശ്വന്ത് ജഭാഖിന്റയും വികാസ് ജഭാഖിന്റയും നേതൃത്വത്തിലുള്ള മഹാവീര്‍ ഗ്രൂപ്പിന്റ ...
കൊച്ചി : ഇന്ത്യന്‍ വിപണിയില്‍ ഫോക്സ് വാഗണ്‍ പ്രീമിയം മിഡ്സൈസ് സെഗ്മെന്റിലെ സെഡാനായ ഫോക്സ് വാഗണ്‍ വിര്‍ട്ടസ്’ അവതരിപ്പിച്ചു. ടിഎസ്ഐ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ വിര്‍ട്ടസ്. ഇന്ത്യ 2.0 പ്രോജക്റ്റിന് ...
കൊച്ചി : പോപ്പുലര്‍ ഫ്രണ്ടായ് ഷോറൂമുകളില്‍ വായ്പ, എക്സ്ചേഞ്ച് മേള ആരംഭിച്ചു. മാര്‍ച്ച് അഞ്ചു വരെയാണ് മേള. ഈ ദിവസങ്ങളില്‍ ഷോറൂം സന്ദര്‍ശിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 100 ശതമാനം വരെ വായ്പ ലഭിക്കും. 24 ...
കൊച്ചി : രാജ്യത്തെ പ്രമുഖ ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ ഉത്പ്പാദകരായ വാര്‍ഡ്വിസാര്‍ഡ് 2022 ഫെബ്രുവരിയില്‍ 4450 യൂണിറ്റ് ഇലക്ട്രിക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. വാര്‍ഡ്വിസാര്‍ഡിന്റെ പ്രതിമാസ വില്പനയിലെ ...
കൊച്ചി : കോഡ് ഇന്ത്യയുടെ ഇടത്തരം പ്രീമിയം സെഡാനായ സ്ലാവിയ 1.0 ടി.എസ്.ഐ. വിപണിയില്‍. വാഹനം ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. 10.69 ലക്ഷം രൂപ മുതല്‍ 15.39 ലക്ഷം രൂപ വരെയാണ് വില. എല്ലാ വകഭേദങ്ങളിലും ...
കൊച്ചി : വാഹനപ്രേമികളുടെ ഇഷ്ട ബ്രാന്‍ഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിര്‍മിതമായ ഏറ്റവും പുതിയ പ്രീമിയം എസ്യുവി മോഡലുകള്‍ അവതരിപ്പിക്കുന്നു. ജീപ്പിന്റെ സെവന് ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ഹൈനസ് സിബി 350, സിബി 350 ആര്‍എസ് എന്നീ മോഡലുകള്‍ ഇനി കാന്റീന് സ്റ്റോര്‍ ഡിപാര്‍ട്ട്മെന്റുകളിലും (സിഎസ്ഡി) ലഭ്യമാകും. ഹോണ്ട ബിഗ് വിംഗ് ...
കൊച്ചി : വാഹനപ്രേമികള്‍ കാത്തിരുന്ന ജീപ്പിന്റെ സെവന് സീറ്റര്‍ എസ്യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തി. ഒട്ടേറെ സവിശേഷതകളുമായി ജീപ്പ് മെറിഡിയന് എന്ന പേരിലാണ് ഈ വാഹനം നിരത്തിലിറങ്ങുക. ...
കൊച്ചി : ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്കൂട്ടര്‍ ...
കൊച്ചി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2020 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഥാറിന്റെ പുതിയ പരസ്യ കാമ്പയിന് അവതരിപ്പിച്ചു. സാഹസികത നിറഞ്ഞ ജീവിതശൈലി ആഗ്രഹിക്കുന്നവരെ ഥാറിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ...
കൊച്ചി : മിഡില്‍വെയ്റ്റ് സ്പോര്‍ട്ട്സ് ബൈക്ക് വിഭാഗത്തില്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കെൂട്ടര് ഇന്ത്യ പുതിയ 2022 സിബിആര്‍ 650 ആര് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ബിഗ്വിംഗ് ...
കൊച്ചി : ഇന്ത്യന്‍ ലൈഫ്സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (VAAN) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈസൈക്കിള്‍ വിപണിയിലിറക്കി. അര്‍ബന്‍സ്പോര്‍ട്ട്, ...
കൊച്ചി : വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹോണ്ട ഷൈന്‍ ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് ...
കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്റ് ബസ് ഡിവിഷന് (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി ‘കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’ എന്ന നവീനവും ...