28
Sunday
April 2024
April 2024
വിജയ ബാങ്ക് സ്ഥാപക ദിനം ആഘോഷിച്ചു
Posted on: October 29, 2017
കൊച്ചി : വിജയാ ബാങ്ക് സ്ഥാപക ദിനം ആഘോഷിച്ചു. വിജയ ബാങ്കിന്റെ എറണാകുളം ജോസ് ജംഗ്ഷനിലുള്ള റീജണൽ ഓഫീസിൽ നടന്ന ആഘോഷം റീജണൽ മാനേജർ കെ. ഗോപാലകൃഷണൻ നായർ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ജനൽ മാനേജർ ജി. ഗോപകുമാർ, എം.ജി. റോഡ് ബ്രാഞ്ച്
മാനേജർ തുടങ്ങിയവർ സംസാരിച്ചു. റീജണൽ, ബ്രാഞ്ച് ഓഫീസുകളിലെ ഉദ്യേഗരും ഇടപാടുകാരും ചടങ്ങിൽ സംബന്ധിച്ചു.
TAGS: Vijaya Bank |
Trending News