ബാങ്ക് ലയനത്തിന് തത്വത്തില്‍ അനുമതി

Posted on: December 22, 2018

ന്യൂഡല്‍ഹി : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് ധനമന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്കി. മൂന്നു ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം ലയനത്തിന് അനുമതി നല്കിയിരുന്നു.