May 2024
വിസ്താര ജനുവരിയിൽ സർവീസ് തുടങ്ങും
Posted on: December 15, 2014
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്.
തുടക്കത്തിൽ രണ്ട് എയർബസ് എ 320 വിമാനങ്ങളും മാർച്ചിൽ അഞ്ചും വിമാനങ്ങൾ വിസ്താരയുടെ ഫ്ളീറ്റിലുണ്ടാകും. മുംബൈ, ഗോവ, ബംഗലുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജമ്മു, ശ്രീനഗർ, പാറ്റ്ന, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കായി പ്രതിവാരം 87 ഫ്ളൈറ്റുകളാണ് ലക്ഷ്യം.
TAGS: Air Operator Permit | Airbus A320 | Delhi- Mumbai Flights | DGCA | Directorate General Of Civil Aviation | Mumbai - Delhi Flights | Singapore Airlines | Vistara |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍