വിനോദ് കണ്ണൻ വിസ്താര സിഇഒ

Posted on: September 15, 2021

മുംബൈ : ടാറ്റാ ഗ്രൂപ്പിന്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താ
രയുടെ പുതിയ സി.ഇ.ഒ. ആയി വിനോദ് കണ്ണനെ നിയമിച്ചു.

നിലവിലെ സി.ഇ.ഒ. ലെസ്ലി തംഗ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ഉന്നത പദവിയിലേക്ക് പോകുന്ന ഒഴിവിലാണ് വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ആയവിനോദ് കണ്ണന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. 2022ജനുവരി ഒന്നിന് അദ്ദേഹം സ്ഥാ നമേല്‍ക്കും.

TAGS: Vinod Kannan | Vistara |