മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിസ്താര ഫ്ലീറ്റിൽ ഏഴാമത്തെ വിമാനം – എയർബസ് എ -320 എത്തി. ബിഒസി ഏവിയേഷനിൽ നിന്നാണ് വിമാനം ലീസിന് എടുത്തിട്ടുള്ളത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ട് വിമാനങ്ങൾ കൂടി ഫ്ലീറ്റിൽ എത്തുമെന്ന് വിസ്താര സിഇഒ ഫി ടീക് ഇയോ ...
പാരീസ് : എയർ ഏഷ്യ ഗ്രൂപ്പ് പാരീസ് എയർഷോയോട് അനുബന്ധിച്ച് 475 എയർബസ് എ 320 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏറ്റവും പുതിയ വിമാനങ്ങളാണ് എയർഏഷ്യ ഫ്ലീറ്റിലുള്ളത്. എയർ ഏഷ്യ വിമാനങ്ങളുടെ ശരാശരി പഴക്കം മൂന്ന് വർഷം മാത്രമാണ്. പുതിയ ഓർഡർ ...
ന്യൂഡൽഹി : എയർഇന്ത്യ 14 എയർബസ് എ 320 നിയോ വിമാനങ്ങൾ കുവൈത്തി ലീസിംഗ് കമ്പനിയിൽ നിന്നും ഡ്രൈലീസിന് എടുക്കാൻ തീരുമാനിച്ചു. പഴക്കംചെന്ന 19 എ 320 വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലീസർമാരുടെ ബിഡുകൾ പരിഗണിച്ചശേഷമാണ് ...
ഫ്രാങ്ക്ഫർട്ട് : പാരീസ് എയർഷോ ജൂൺ 15 മുതൽ 21 വരെ ഫ്രാൻസിൽ നടക്കും. ലോകമെമ്പാടുനിന്നുമായി വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 2,250 സ്ഥാപനങ്ങൾ 51 മത് എയർഷോയിൽ പങ്കെടുക്കും. പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ എയർലൈൻ കമ്പനികൾ എയർഷോ ...
പാരീസ് : മോശം കാലാവസ്ഥ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകരെ എത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായി ഫ്രാൻസ്. ആൽപ്സ് പർവതനിരകളിലെ വിദൂരദേശത്താണ് വിമാനം തകർന്നു വീണത്. 142 യാത്രക്കാരും ആറു വിമാനജോലിക്കാരുമാണ് ...
പാരീസ് : ലുഫ്താൻസയുടെ ബജറ്റ് എയർലൈനായ ജർമ്മൻവിംഗ്സിന്റെ എ 320 വിമാനം ആൽപ്സ് പർവതനിരകളിൽ തകർന്നുവീണ് 148 പേർ മരിച്ചു. സ്പെയിനിലെ ബാർസിലോണയിൽ നിന്നും ജർമ്മനിയിലെ ഡുസൽഡോർഫിലേക്ക് പുറപ്പെട്ട വിമാനമാണ് തെക്കൻ ഫ്രാൻസിൽ ...
വിസ്താരയുടെ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ജനുവരി 9 നാണ് ഡൽഹി – മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡൽഹി – അഹമ്മദാബാദ്, മുംബൈ – അഹമ്മദാബാദ് സർവീസുകളും ആരംഭിക്കും. 148 സീറ്റുകളുള്ള എയർബസ് എ 320-200 ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത ...
എയർഏഷ്യ ഇന്ത്യയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 29 കോടി രൂപ നഷ്ടം. ഈ വർഷം ജൂൺ 12 നാണ് എയർഏഷ്യ ഇന്ത്യ സർവീസ് ആരംഭിച്ചത്. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ എയർഏഷ്യ ഇന്ത്യ 26 കോടി രൂപയുടെ നഷ്ടം നേരിട്ടു. ശരാശരി ലോഡ് ഫാക്ടർ 75 ശതമാനം. ...