സിയാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സമയം മാറ്റി

Posted on: November 20, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പുന:ക്രമീകരിച്ച രാജ്യാന്തര സര്‍വീസുകളുടെ പുതിയ സമയം.

ശ്രീലങ്കന്‍ എയര്‍വെയ്‌സ് കൊളംബോ-കൊച്ചി രാവിലെ 8.30, കൊച്ചി – കൊളംബോ രാവിലെ 9.30. എയര്‍ഇന്ത്യ : ജിദ്ദ-കൊച്ചി രാവിലെ 7.05, കൊച്ചി-ജിദ്ദ വൈകിട്ട് 6.05(തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍). കുവൈത്ത് എയര്‍വേയ്‌സ് : കുവൈത്ത് – കൊച്ചിപുലര്‍ച്ചെ 1.10, കൊച്ചി-കുവൈത്ത് പുലര്‍ച്ചെ 2.10. (ദിവസേന). കുവൈത്ത് എയര്‍വേയ്‌സ്. കുവൈത്ത്-കൊച്ചി രാവിലെ 7.35, കൊച്ചി-കുവൈത്ത് രാവിലെ 8.35. (തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍)

TAGS: Cial |