April 2024
ജെറ്റ് പ്രിവിലേജിന് കസ്റ്റമർ ലോയൽറ്റി ആൻഡ് കസ്റ്റമർ എക്‌സ്പീരിയൻസ് അവാർഡ്
Posted on: February 27, 2017
കൊച്ചി : ജെറ്റ് എയർവേസിന്റെ സ്ഥിരം യാത്രാ പദ്ധതിയായ ജെറ്റ് പ്രിവിലേജിന് കസ്റ്റമർ ലോയൽറ്റി ആൻഡ് കസ്റ്റമർ എക്‌സ്പീരിയൻസ് അവാർഡ്.
ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്-ലോയൽറ്റി പ്രോഗ്രാം ഫോർ ദ ഇയർ, ബെസ്റ്റ് ലോയൽറ്റി പ്രോഗ്രാം ഇൻ സർവീസ് സെക്ടർ, ബെസ്റ്റ് യൂസ് ഓഫ് ഇന്നവേഷൻ ഇൻ ലോയൽറ്റി മാർക്കറ്റിംഗ്, ബെസ്റ്റ് യൂസ് ഓഫ് പ്രമോഷണൽ /ഷോപ്പർ മാർക്കറ്റിംഗ്, കാമ്പയിൻ, ബെസ്റ്റ് യൂസ് ഓഫ് കസ്റ്റമർ ആൻഡ് ഡാറ്റ അനാലിറ്റിക്‌സ് ഇൻ ലോയാലിറ്റി പ്രോഗ്രാം, ബെസ്റ്റ് യൂസ് ഓഫ് ടെക്‌നോളജി ടു എൻഹാൻസ് കസ്റ്റമർ എക്‌സ്പീരിയൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ജെറ്റ് എയർവേസ് പ്രോഗ്രാം ബഹുമതികൾ കരസ്ഥമാക്കിയത്.
ജെറ്റ് പ്രിവിലേജ് അതിഥികൾക്ക് കൽപ്പിക്കുന്ന മൂല്യത്തിനും വിശ്വാസത്തിനുമുള്ള സാക്ഷ്യമാണ് ബഹുമതികളെന്ന് ജെറ്റ് പ്രിവിലേജ് മാനേജിംഗ് ഡയറക്ടർ മനീഷ് ദുരെജ പറഞ്ഞു.
TAGS: Jet Airways | JetPrivilege |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍