ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്

Posted on: January 13, 2024

കൊച്ചി : ഈ മാസം 15 വരെ 15,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ഒല മോഡലുകളായ എസ് പ്രോ, എസ് എയര്‍ എന്നിവയില്‍ 6,999 രൂപയുടെ വരെ ബാറ്ററി വാറന്റി, 3000 രൂപ വരെ എക്‌സ്‌ചേഞ്ച്
ബോണസ്, ആകര്‍ഷക സാമ്പത്തിക സൗകര്യങ്ങള്‍ എന്നിവയാണ് ഓഫര്‍.

 

TAGS: Ola |