ഒല 10,000 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും

Posted on: April 16, 2018

ന്യൂഡൽഹി : ഓൺലൈൻ ടാക്‌സി ഓപറേറ്ററായ ഒല അടുത്ത 12 മാസത്തിനുള്ളിൽ 10,000 ഇലക്ട്രിക് ത്രിചക്ര വാഹനങ്ങൾ പുറത്തിറക്കും. ടാക്‌സി മേഖലയിൽ 2021 ടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഒല ലക്ഷ്യമിടുന്നത്.

ഇതിനായി ബാറ്ററി നിർമാതാക്കളും വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചനടത്തിവരികയാണ്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പാണ് ഒലയ്ക്ക് പിന്തുണ നൽകിവരുന്നത്.

TAGS: Ola |