മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഈ മാസം 15 വരെ 15,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ഒല മോഡലുകളായ എസ് പ്രോ, എസ് എയര്‍ എന്നിവയില്‍ 6,999 രൂപയുടെ വരെ ബാറ്ററി വാറന്റി, 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, ആകര്‍ഷക സാമ്പത്തിക സൗകര്യങ്ങള്‍ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്ഫോമായ ഒല ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വരെയുളള ...
ബംഗലുരു : ഹ്യുണ്ടായ് മോട്ടോർ ഓൺലൈൻ ടാക്സി ഓപ്പറേറ്ററായ ഒല യിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹ്യുണ്ടായ് 250-300 ദശലക്ഷം ഡോളർ മുതൽ മുടക്കി ഒലയുടെ നാല് ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇതിലൂടെ ഒല ഫ്ളീറ്റിൽ ഹ്യുണ്ടായ് ...
കൊച്ചി : ഒലയുടെ ഗവേഷണ വിഭാഗമായ ഒല മൊബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ ഈസ് ഓഫ് മൂവിംഗ് ഇൻഡക്സ് റിപ്പോർട്ട് 2018 പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി റിപ്പോർട്ട് ...
ന്യൂഡൽഹി : ഓൺലൈൻ ടാക്സി ഓപറേറ്ററായ ഒല അടുത്ത 12 മാസത്തിനുള്ളിൽ 10,000 ഇലക്ട്രിക് ത്രിചക്ര വാഹനങ്ങൾ പുറത്തിറക്കും. ടാക്സി മേഖലയിൽ 2021 ടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഒല ലക്ഷ്യമിടുന്നത്. ഇതിനായി ബാറ്ററി നിർമാതാക്കളും വിവിധ ...
മുംബൈ : ഓൺലൈൻ ടാക്സി സർവീസായ ഒല ഫുഡ്പാണ്ഡയുടെ ഇന്ത്യ ബിസിനസ് ഏറ്റെടുക്കുന്നു. ജർമ്മനിയിലെ ഡെലിവറി ഹീറോ ഗ്രൂപ്പിന്റെ ഭാഗമാണ് ഫുഡ്പാണ്ഡ. 200 മില്യൺ ഡോളറിന്റേതാണ് (1300 കോടി രൂപ) ഇടപാട്. നൂറിലേറെ ഇന്ത്യൻ നഗരങ്ങളിലെ 12,000 ...
ന്യൂഡൽഹി : ഓൺലൈൻ ടാക്സി സർവീസായ ഒലയുടെ നിയന്ത്രണം ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ കൈകളിലേക്ക്. ഒലയുടെ മാതൃകമ്പനിയായ എഎൻഐ ടെക്നോളജീസിന്റെ 10-12 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കിയതോടെ ഒലയിൽ സോഫ്റ്റ് ...
കൊച്ചി : തദ്ദേശീയമായി വികസിപ്പിച്ചതും ഇന്ത്യയിൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനവുമുള്ള ഓപറേറ്റിംഗ് സിസ്റ്റമായ ഇൻഡസ് ഒഎസും പ്രമുഖ ട്രാൻസ്പോർട്ടിംഗ് ആപ്പായ ഒലയും സഹകരിക്കുന്നു. ആവശ്യാനുസരണം ഗതാഗത സൗകര്യം ലഭ്യമാക്കാനും ...
കൊച്ചി : ട്രാൻസ്പോർട്ടേഷൻ ആപ്പായ ഒലയുടെ പുതിയ ഷെയർ പാസ് സംവിധാനം 60 ദിവസത്തിനുള്ളിൽ വിൽപ്പന 50 ലക്ഷം കടന്നു. ചെലവു കുറഞ്ഞ ഉപകാരപ്രദമായ സംവിധാനം ഉപഭോക്താക്കൾ സ്വീകരിച്ചതിന്റെ തെളിവാണിത്. നിശ്ചിത തുക സബ്സ്ക്രിപ്ഷനായി ...
കൊച്ചി : ഇന്ത്യൻ കാർ യാത്രികർക്ക് പുതിയ അനുഭൂതി പകരാൻ പോന്ന ഒല പ്ലേ അവതരിപ്പിച്ചു. കാറിനുള്ളിലെ അനുഭവം ഡ്രൈവറുടെ ഇഷ്ടത്തിൽ നിന്നും ഉപഭോക്താവിന്റെ നിയന്ത്രണത്തിലാകുന്നതാണ് ഒല പ്ലേ. ഉപഭക്താവിന് സ്വന്തം ഉപകരണങ്ങളിൽ ...