ഹ്യുണ്ടായ് അല്‍കസാറിന് പെട്രോള്‍ ടര്‍ബോ എന്‍ജിന്‍

Posted on: March 8, 2023

ന്യൂഡല്‍ഹി : അല്‍കസാറിന് 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കി.

16.74 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ആറു സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളില്‍ വാഹനം ലഭിക്കും.