ഹ്യുണ്ടായ് അല്‍കാസര്‍ ബുക്കിംഗ് തുടങ്ങി

Posted on: June 11, 2021

കൊച്ചി : ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ആറ് സീറ്റര്‍, ഏഴ് സീറ്റര്‍ പ്രീമിയം എസ്.യു.വി.യായ ‘അല്‍കാസാറി’ന്റ ബുക്കിംഗ് ആരംഭിച്ചു.

ഹ്യൂണ്ടായ് ഡീലര്‍ ഷിപ്പുകള്‍ വഴിയും clicktobuy.hyundai.co.in എന്ന ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോം വഴിയും25,000 രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം.

TAGS: Hyundai Alcazar |