മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : അല്‍കസാറിന് 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കി. 16.74 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ആറു സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളില്‍ വാഹനം ലഭിക്കും.