ഹ്യുണ്ടായ് ക്രെറ്റക്ക് റെക്കോഡ് ബുക്കിംഗ്

Posted on: June 17, 2020

കൊച്ചി : മാര്‍ച്ച് 16 നു വിപണിയിലെത്തിയ പുതിയ ഹ്യുണ്ടായ് ക്രെറ്റ എസ് യുവിയുടെ ബുക്കിംഗ് 30,000 കടന്നു. മേയില്‍ ബെസ്റ്റ് സെല്ലിംങ്ങ് മോഡലുമാണ് ആയി ഓള്‍ ന്യൂ ക്രെറ്റ 55 ശതമാനം ബുക്കിംഗും ഡീസല്‍ ക്രെറ്റയ്ക്കാണ്. ക്ലിക്റ്റു ബൈ ഓപ്ഷനില്‍ ഓണ്‍ലെനായി വാങ്ങാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാറും ഹ്യുണ്ടായ് ക്രെറ്റ തന്നെ.

1.5 ലിറ്റര്‍ ഡീസല്‍ 1.5 ലിറ്റര്‍ പെട്രോള്‍ , 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളോടെയാണു ക്രെറ്റ ലഭിക്കുന്നത്.

TAGS: Hyundai Creta |