പുതിയ ക്രെറ്റയുടെ ബുക്കിംഗ് 1.15 ലക്ഷം കടന്നു

Posted on: October 11, 2020

കൊച്ചി : ഓൾ ന്യു ക്രെറ്റയുടെ ബുക്കിംഗ് 1.15 ലക്ഷം കടന്നു. ഹ്യുണ്ടായ് 2015 ൽ ക്രെറ്റ ആദ്യമായി അവതരിപ്പിച്ചതു മുതൽ ഇതേവരെ 5.20 ലക്ഷം യൂണിറ്റുകൾ വില്പന നടത്തി.

സെപ്റ്റംബറിൽ മാത്രം ഓൾ ന്യു ക്രെറ്റ 12,325 യൂണിറ്റുകളാണ് വിറ്റത്. ഈ വർഷം ജനുവരി – സെപ്റ്റംബർ കാലയളവിൽ പാസഞ്ചർ വാഹന വിഭാഗത്തിൽ ഹ്യുണ്ടായ് 17.6 ശതമാനം വിപണിവിഹിതം.

TAGS: Hyundai Creta |