മികച്ച ഓഫറുകളുമായി ടെയോട്ട

Posted on: November 24, 2018

കൊച്ചി : നവംബര്‍ മാസത്തെ ആഘോഷങ്ങളുടെ മാറ്റു കൂട്ടാനായി മികച്ച ഓഫറുകളുമായി ടൊയോട്ട. തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ക്കു മികച്ച ആനുകൂല്യങ്ങളാണു നിപ്പോണ്‍ ടൊയോട്ടയില്‍ ഒരുക്കിയിട്ടുള്ളത്.

ലിവ, എറ്റിയോസ്, യാരീസ്, കൊറോള, ഇന്നോവ ക്രിസ്റ്റ എന്നീ മോഡലുകള്‍ ഏറ്റവും നല്ല ഓഫറുകളോടെ ഈ മാസം സ്വന്തമാക്കാം. തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍, ഗവണ്‍മെന്റ് ജീവനക്കാര്‍, വിരമിച്ച ഗവ.ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള പ്രത്യേക ഓഫറുകള്‍ക്കു പുറമെ, എക്‌സ്‌ചേഞ്ച് ബോണസ്, സി എസ് ഡി പ്രൈസിംഗ് എന്നിവ ലഭ്യമാണ്.

23,000 രൂപ മുതല്‍ 1,10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണു ടൊയോട്ടയുടെ വിവിധ മോഡല്‍ കാറുകള്‍ക്കായി നല്‍കിയിട്ടുണ്ട്.

TAGS: Toyota |