ടൊയോട്ട വെർച്വൽ ഷോറൂം അവതരിപ്പിച്ചു

Posted on: August 17, 2021

കൊച്ചി : ഉപഭോക്ത അനുഭവം ഡിജിറ്റല്‍വത്കരിക്കുന്നതിനായി പ്രത്യേക വെര്‍ച്വല്‍ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍. ‘വെര്‍ച്വല്‍ ഷോറൂമി’ലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട് ടൊയോട്ട വാഹനങ്ങള്‍ ഓണ്‍ലൈനായി യാതൊരു പരിമിതികളുമില്ലാതെ കാണാന്‍ സാധിക്കും.

കൂടാതെ നേരിട്ട് വാഹനം ബുക്ക് ചെയ്യാനും കഴിയും. സേവനത്തിന് www.toyotabharat.com/virtualshowroom എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.

 

TAGS: Toyota |