ടിയാഗോ റോഡ്‌ഷോ

Posted on: August 13, 2016

Tiago-Road-Show-Big

കൊച്ചി : ടാറ്റാ മോട്ടോഴ്സ് ടിയാഗോ റോഡ്‌ഷോ സംഘടിപ്പിച്ചു. റോഡ്‌ഷോ പത്തടിപ്പാലം ആർ.എഫ്. മോട്ടോഴ്സ് ഷോറൂമിന് മുന്നിൽ എം.വി.ഐ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.

ആർ.എഫ്. മോട്ടോഴ്സ് സെയിൽസ് മേധാവി ലവ്ജിൻ ആന്റണി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.