സുസുക്കി അക്‌സസ് 125 സ്‌കൂട്ടറുകളുടെ ആക്‌സിൽ ഷാഫ്റ്റ് മാറ്റി നൽകും

Posted on: July 13, 2016

Suzuki-Access-125-new-Big

ന്യൂഡൽഹി : സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അക്‌സസ്125 സ്‌കൂട്ടറുകളുടെ റിയർ ആക്‌സിൽ ഷാഫ്റ്റ് സൗജന്യമായി മാറ്റി നൽകും. ഈ വർഷം മാർച്ച് 8 നും ജൂൺ 22 നും മധ്യേ നിർമ്മിച്ച 54,740 അക്‌സസ്125 സ്‌കൂട്ടറുകളിലാണ് തകരാറ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

ഇതിനായി സുസുക്കി ഡീലർമാർ പ്രത്യേക സർവീസ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. റീപ്ലേസ്‌മെന്റിന് സമീപിക്കുന്നവർക്ക് സൗജന്യ പീരിയോഡിക് സർവീസും കമ്പനി വാഗ്ദാനം ചെയ്യുന്നു.