മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രളയദുരിതത്തിൽ നിന്നും തിരിച്ചുവരുന്ന കേരളത്തിന് സുസുക്കി മോട്ടോർസൈക്കിൾസ് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. സുസൂക്കി മോട്ടോർ കോർപറേഷൻ ഒരു കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...
ന്യൂഡൽഹി : സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അക്സസ്125 സ്കൂട്ടറുകളുടെ റിയർ ആക്സിൽ ഷാഫ്റ്റ് സൗജന്യമായി മാറ്റി നൽകും. ഈ വർഷം മാർച്ച് 8 നും ജൂൺ 22 നും മധ്യേ നിർമ്മിച്ച 54,740 അക്സസ്125 സ്കൂട്ടറുകളിലാണ് തകരാറ് ...
കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ജിക്സർ റിയർ ഡിസ്ക് ബ്രേക്ക് വേരിയന്റ് ബൈക്ക് വിപണിയിലിറക്കി. ജിക്സർ ദിനാഘോഷത്തോടനുബന്ധിച്ച് കാക്കനാട് ഇൻഫോപാർക്കിലാണ് പുതിയ ജിക്സർ അവതരിപ്പിച്ചത്. അന്തർദേശീയ ...
കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ആക്സസ് 125 കേരള വിപണിയിലിറക്കി. ഇന്ത്യൻ വിപണിയിൽ 20 ലക്ഷം യൂണിറ്റിലേറെ വിറ്റഴിച്ച അക്സസിനെ അടിമുടി മാറ്റം വരുത്തിയാണ് സുസുക്കി പുനരവതരിപ്പിച്ചിരിക്കുന്നത്. ആക്സസ് ...
കൊച്ചി : സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ന്യൂ ആക്സസ് 125 സ്കൂട്ടർ, ഏറെ പുതുമകളോടെ ജിക്സർ, ജിക്സർ എസ് എഫ് മോട്ടോർ സൈക്കിളുകൾ എന്നിവ അവതരിപ്പിച്ചു. ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന പതിമൂന്നാമത് ഓട്ടോ ...
കൊച്ചി : സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ തങ്ങളുടെ ഏറ്റവും വില്പനയുള്ള സുസുകി ജിക്സർ ആകർഷകമായ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിൽ അവതരിപ്പിച്ചു. ജി എസ് എസ് ആർ സീരീസിന്റെ പൈതൃകം അവകാശപ്പെടാവുന്ന ജിക്സർ ഇനി മെറ്റാലിക് െ്രെറ്ററ്റൻ ...
കൊച്ചി : സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ നവീകരിച്ച 110 സിസി സ്കൂട്ടർ – ലെറ്റ്സ് വിപണിയിലിറക്കി. പുതുതലമുറയെ ലക്ഷ്യമിട്ട് ഏറെ പുതുമകളോടെയും ആകർഷകമായുമാണ് ലെറ്റ്സ് പുനരവതരിപ്പിച്ചിരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷിൽ ...
കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ജിക്സർ എസ് എഫ് 155 സിസി ബൈക്ക് കേരള വിപണിയിൽ അവതരിപ്പിച്ചു. ജിക്സർ എസ് എഫ് ന് ഒരേസമയം സ്പോർട്ടി – പ്രീമിയം ലുക്ക് നൽകുന്ന രൂപകൽപനയാണുള്ളത്. ഭാരം കുറവുള്ള ഫൈവ് സ്പീഡ് ...