സെൻസെക്‌സ് 34,592 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: January 12, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 88.90 പോയിന്റ് ഉയർന്ന് 34,592 പോയിന്റിലും നിഫ്റ്റി 30.05 പോയിന്റ് ഉയർന്ന് 10,681 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചു.

ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, ഒഎൻജിസി, റിലയൻസ്, ഡോ.റെഡീസ്, എച്ചഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, പവർഗ്രിഡ്, സൺ ഫാർമ, ഐടിസി, യെസ് ബാങ്ക്, അദാനി പോർട്ട്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |