ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: April 19, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 599.34
പോയിന്റ് വര്‍ദ്ധിച്ച് 73,088.33 പോയിന്റിലും നിഫ്റ്റി 151.16 പോയിന്റ് വര്‍ദ്ധിച്ച 22,147.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |